15025. ശോഭിത പട്ടണം

1 ശോഭിത പട്ടണം പാപദോഷങ്ങൾക്കു
പ്രവേശമില്ല, പ്രവേശമില്ല യാതൊരശുദ്ധിക്കും

2 രക്ഷകനേ! വന്നേൻ കുഞ്ഞാടേ കെഞ്ചുന്നേ
കഴുകിയെന്നെ, കഴുകിയെന്നെ രക്ഷിച്ചു കാക്കണേ!

3 കർത്താ! നിൻ ശക്തിയാൽ ശുദ്ധിയിൽ കാത്തെന്നെ
നിൻ പ്രിയ പൈതൽ, നിൻ പ്രിയ പൈതൽ ആക്കണം നീയെന്നെ

4 വീണ്ടെടുപ്പോർക്കുള്ള അങ്കിയണിഞ്ഞു ഞാൻ
കുറ്റമറ്റോനായ്, കുറ്റമറ്റോനായ് സ്വർപ്പുരം ചേരും ഞാൻ.

Text Information
First Line: ശോഭിത പട്ടണം പാപദോഷങ്ങൾക്കു
Title: ശോഭിത പട്ടണം
Author (v. 1): Amy Deck Walton
Author (vs. 3-4): Mary A. S. Deck
Translator: Unknown
Meter: 65.556
Language: Malayalam
Copyright: Public Domain
Tune Information
Name: CITY BRIGHT
Composer: James Sherman Tyler
Meter: 65.556
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us