15018. ശുദ്ധാ ശുദ്ധാ കർത്താ ദേവാ

1 ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ
ചിത്തേ ശുദ്ധി നൽകി എന്നെ പാലി-ക്കിന്നേരമേ

2 വാസം ചെയ്കെ-ന്നുള്ളിൽ ദേവാ പാപ ബോധം നൽക
നാശ-മായ് പോകായ് വാ-നെന്നെ പാലി-ക്കിന്നേ- രമേ

3 സത്യാത്മാവേ വാ എ -ന്നുള്ളിൽ നിത്യവും നീ പാർക്ക
ക്രിസ്തേ-ശുവിൻ മുദ്ര യെന്നിൽ പതി-ക്ക നീ ഇപ്പോൾ

4 സ്നേഹാദി ഫലങ്ങ-ളെന്നിൽ ആവാ-നധി-കമായ്
സ്നേഹവാനേ തുണക്കേണം നീച പാപി എന്മേൽ

5 താത സുത-ശുദ്ധാത്മാവേ, നാഥാ ത്രിയേകനേ
താ നിൻ കൃപാ വാരങ്ങളെ നിൻ സേവ ചെയ്തിടാൻ

Text Information
First Line: ശുദ്ധാ ശുദ്ധാ കർത്താ ദേവാ ജീവ ദായകനേ
Title: ശുദ്ധാ ശുദ്ധാ കർത്താ ദേവാ
Author: T. K. Youssef
Language: Malayalam
Copyright: Public Domain
Tune Information
Name: SHUDHAA
Composer: T. K. Oeseph
Harmonizer: V. C. Cherian
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us