15014. വൈകാതെ അടുത്തു വാ

1 വൈ-കാതെ അടുത്തു വാ, മാ പാപിയെ,
ആ-കാശത്തിൽ നിന്നു വി-ളിക്കുന്നിതാ
വി-സ്താരനാളിൽ നി-ലനില്പ്പാൻ നീ ആർ
ചി-റ്റിമ്പം വെറുത്തു നിൻ രക്ഷ നീ കാൺ

2 വൈ-കാതെ കൃപയ്ക്കു തല്-ക്ഷണം നീ വാ
ആ-കാത്തവർക്കുണ്ടു കാ-രുണ്യകടൽ
വി-ലകൂടാതെ അ-തിൽ കോരിക്കൊള്ളാം
അ-ലക്കിയാൽ പോം നിൻ ക-ളങ്കം എല്ലാം

3 വൈ-കാതെ പാപത്തെ വെ-ടിഞ്ഞു മെയ്യായ്
ദുഃ-ഖിച്ചു, ഏറ്റു ചൊൽ-വാൻ തുറക്ക വായ്‌
എ-ല്ലാം പറഞ്ഞാലും അ-വൻ മുഷിയാ
വ-ല്ലാത്ത പുത്രനിൽ ക-നിഞ്ഞ പിതാ

4 വൈ-കാതെവാ; ഇ-താ നൽ കാരുണ്യനാൾ
പ്ര-കാശം അടു-ത്ത-ല്ലോ മുമ്പിലെക്കാൾ
നീ- ഇ(ന്നു) അവന്റെ വാ-ക്ക് കൈക്കൊള്ളാഞ്ഞാൽ
ചാ-വിൻ നിഴലിൽ ഇ-ടറുമേ നിൻ കാൽ

5 വൈ-കാതെ നിൻ ര-ക്ഷക-നെ നോക്കിക്കൊൾ
താൻ സ്നേഹത്തോട-ല്ലൊ വി-ളിക്കുന്നിപ്പോൾ
ഒ-ട്ടേറെ കഷ്ടം ഏ-റ്റു നിൻ പേർക്കു താൻ
നീ -അതോർത്തു സ്തോത്രം ചെ-യ്യേണം ഇപ്പോൾ.

Text Information
First Line: വൈ-കാതെ അടുത്തു വാ, മാ പാപിയെ
Title: വൈകാതെ അടുത്തു വാ
Author: Unknown
Meter: 11.11.11.11
Language: Malayalam
Copyright: Public Domain
Tune Information
Name: LUXEMBOURG
Composer: Philip Paul Bliss
Meter: 11.11.11.11
Key: B♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us