14930. യേശുവിൻ പിൻപേ

1 യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
പിന്മാറാതെ പിൻഗമിക്കും

2 ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
പിന്മാറാതെ പിൻഗമിക്കും

3 ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
പിന്മാറാതെ പിൻഗമിക്കും

4 പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പിന്മാറാതെ പിൻഗമിക്ക

Text Information
First Line: യേശുവിൻ പിൻപേ പോകാനുറച്ചു
Title: യേശുവിൻ പിൻപേ
Author: Anonymous
Translator: Simon Zachariah
Language: English
Copyright: Public Domain
Tune Information
Name: [യേശുവിൻ പിൻപേ പോകാനുറച്ചു]
Key: C Major
Source: Indian Folk Tune
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us