14905. യുദ്ധത്തിന്നു യുദ്ധത്തിനു

1 യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം
ശ-ക്തിയോടു ധ്വ-നിക്കുന്നു സൈ-ന്യം കൂടേണം

പല്ലവി:
യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ
സേ-വകരാം നാമും കൂടെ വാഴും തേ-ജസ്സിൽ

2 ക്രൂ-ശ്ശിൻ കൊടി-ക്കീഴിൽ എങ്ങും ജ-യം കൊള്ളും നാം
വാ-ശിയിൽ എതി-ർക്കുന്നവൻ വീ-ഴും നിശ്ചയം [പല്ലവി]

3 സാ-ത്താൻ തന്റെ സൈ-ന്യം കൂട്ടി എതിർ നിൽക്കുമോ?
യേ-ശു നാമം കേ-ട്ടിട്ടവർ ഓ-ടിയില്ലയൊ [പല്ലവി]

4 മാ-യഭാക്തി ലോ-കയുക്തി അ-ല്ല ആശ്രയം
ദൈ-വാത്മാവും ദൈ-വവാക്കും അത്രേ ആയുധം [പല്ലവി]

5 കാ-ഹളങ്ങ-ളെ നാം ഊതി അ-ട്ടഹസിക്കും
അ-പ്പോൾ ഇരു-ട്ടിന്റെ കോട്ട താ-നേ വീണീടും [പല്ലവി]

6 നീ-തി സൂര്യൻ ശോ-ഭയോ-ടുദിക്കും ഉള്ളത്തിൽ
പാ-ടികൊണ്ടനേ-കർ വരും ജീ-വ വഴിയിൽ [പല്ലവി]

7 ഭൂ-മിയുടെ അ-റ്റത്തോളം സ-ർവ്വ സൃഷ്ടിയും
ദൈ-വത്തിൻ മ-ഹത്വം കണ്ടു വീ-ണു കുമ്പിടും [പല്ലവി]

8 ഹ-ല്ലെലൂയ്യാ ഹ-ല്ലെലൂയ്യാ സ്തു-തി സ്തോത്രവും
എ-ന്നെന്നേക്കും ദൈ-വത്തിനും പു-ത്രനാത്മനും [പല്ലവി]

Text Information
First Line: യു-ദ്ധത്തിന്നു യു-ദ്ധത്തിനു കേൾ-ക്ക കാഹളം
Title: യുദ്ധത്തിന്നു യുദ്ധത്തിനു
Author: Volbrecht Nagel
Refrain First Line: യേ-ശു ക്രി-സ്തു രാജാവാകും സർ-വ്വ ഭൂമിയിൽ
Meter: 85.85 D
Language: Malayalam
Copyright: Public Domain
Tune Information
Name: HOLD THE FORT
Composer: Philip Paul Bliss
Meter: 85.85 D
Key: D Major
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.