14903. യാക്കോ-ബിന്റെ ഏണി കേറാം

1 യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
ക്രൂശ്ശിൻ ഭടർ നാം!

2 ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ക്രൂശ്ശിൻ ഭടർ നാം!

3 എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!

4 സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!

Text Information
First Line: യാക്കോ-ബിന്റെ ഏണി കേറാം
Title: യാക്കോ-ബിന്റെ ഏണി കേറാം
English Title: We are climbing Jacob's ladder
Translator: Simon Zachariah
Language: Malayalam
Source: African American spiritual
Copyright: Public Domain
Tune Information
Name: WE ARE CLIMBING JACOB'S LADDER
Key: D Major
Source: African-American Spiritual
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us