14843. പേടിക്ക വേണ്ടാ ദൈവം കാണുന്നു

1 പേടിക്ക വേണ്ടാ ദൈവം കാണുന്നു
ഏതവസ്ഥയിലും താന്‍ കാക്കുന്നു.
തന്‍ സ്വന്തം മക്കളെ താന്‍ അന്‍പോടെ
ഒരിക്കലും വിടില്ലലഞ്ഞീടാന്‍.

പല്ലവി:
കര്‍ത്തന്‍ കാത്തീടും നിന്നെ എന്നെന്നും
എത്ര നല്‍ മിത്രമവന്‍, താതനും
കര്‍ത്തന്‍ താന്‍ കേള്‍ക്കും നിന്റെ യാചന
കാത്തീടും നിന്നെയോ ആശ്രയിക്ക

2 കാത്തു സൂക്ഷിക്കും ദൈവം രാപകല്‍
കാല്‍ വഴുതാതെ വഴി കാട്ടിയായ്‌
നല്ലിടയനാമാവന്‍ മേച്ചിടും
തോട്ടിലെ തണ്ണീരാല്‍ ദാഹം മാറ്റും [പല്ലവി]

3 ജീവപര്യന്തം കര്‍ത്തന്‍ കാക്കുമേ
ആരും തരാത്ത നന്മ നല്‍കി താന്‍ ‍.
നാലാം യാമത്തിലും താന്‍ വന്നെത്തും
ക്ഷേമമായ് ചേര്‍ക്കുമേ സ്വര്‍ഗ്ഗ രാജ്യേ. [പല്ലവി]

Text Information
First Line: പേടിക്ക വേണ്ടാ ദൈവം കാണുന്നു
Title: പേടിക്ക വേണ്ടാ ദൈവം കാണുന്നു
English Title: God will take care of you, be not afraid
Author: Fanny Crosby
Translator: Simon Zachariah
Refrain First Line: കര്‍ത്തന്‍ കാത്തീടും നിന്നെ എന്നെന്നും
Meter: 10.10.10.10 D
Language: Malayalam
Copyright: Public Domain
Tune Information
Name: BERMUDA
Composer: Ira David Sankey
Meter: 10.10.10.10 D
Key: D♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us