14839. പുഴ പോലെ തന്‍ ശാന്തി

1 പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍

2 ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍

3 ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍

Text Information
First Line: പുഴ പോലെ തന്‍ ശാന്തി
Title: പുഴ പോലെ തന്‍ ശാന്തി
English Title: I've got peace like a river
Translator: Simon Zachariah
Language: Malayalam
Source: Traditional American
Copyright: Public Domain
Tune Information
Name: PEACE LIKE A RIVER
Key: F Major or modal
Source: Traditional American
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us