14813. നീതി സൂര്യൻ ക്രിസ്തുവാം

1 നീതി സൂര്യൻ ക്രിസ്തുവാം
വാനിൻ ശോഭ ക്രിസ്തുവാം
ഏക ജ്യോതി ക്രിസ്തുവാം
അന്ധകാരം നീക്കുവാൻ
സന്ധ്യയിങ്കൽ വന്നെത്തി
ഹൃത്തിൽ പാർക്കും നക്ഷത്രം

2 രാവിലെ ഉണരുമ്പോൾ
ശാന്തിയില്ല മാനസ്സേ
നിന്മുഖം കാണുന്നേരം
മോദം ഉള്ളിൽ വന്നെത്തും
നിൻ കാരുണ്ണ്യം കാണുമ്പോൾ
ഹൃത്തിൽ ശാന്തി സന്തോഷം

3 വന്നീടേണം എന്നുള്ളിൽ
പാപ ശാപം പോക്കേണം
ചൈതന്യം നിറക്കെന്നിൽ
വിശ്വാസം ഉറപ്പിക്ക
നിൻ സാദൃശ്യം നല്കുക
ദിനം തോറും ശോഭിപ്പാൻ

Text Information
First Line: നീതി സൂര്യൻ ക്രിസ്തുവാം
Title: നീതി സൂര്യൻ ക്രിസ്തുവാം
English Title: Christ, whose glory fills the skies
Author: Charles Wesley
Translator: Simon Zachariah
Meter: 77.77.77
Language: Malayalam
Copyright: Public Domain
Tune Information
Name: RATISBON
Composer: Johann Gottlob Werner
Meter: 77.77.77
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us