14805. നിര്‍-മ്മ-ല ശിശു ജാ-ത-നായ്

1 നിര്‍-മ്മ-ല ശിശു ജാ-ത-നായ്
ഉച്ചത്തില്‍ ഊതുവിന്‍ നല്‍ നാദമെല്ലാം
നിര്‍-മ്മ-ല ശിശു ജാ-ത-നായ്
പാടുവിന്‍ രക്ഷകനായെന്നും.

വാഗ്ദത്തം അവന്‍ പാലിച്ചു
തോല്കാതെ ജനം പാര്‍ത്തല്ലോ.
വാഗ്ദത്തം അവന്‍ പാലിച്ചു
തന്‍ ജ-നം എതിരേറ്റല്ലോ.

2 ശുദ്ധനാം അവന്‍ കുഞ്ഞല്ലേ
സ്വര്‍ഗ്ഗത്തിന്‍ പൈതലയോന്‍ ദാനമല്ലോ
ശുദ്ധനാം അവന്‍ രാജാവാം
മാനുഷര്‍ക്കുള്ള കൃപാ ദാനം

3 യേശു ലോകത്തിന്‍ കര്‍ത്താവു
ലോകത്തിന്‍ രക്ഷകനായ് വന്നുവല്ലോ
യേശു ലോകത്തിന്‍ കര്‍ത്താവു
ശാന്തി സമാ-ധാനം നല്‍കാന്‍

Text Information
First Line: നിര്‍-മ്മ-ല ശിശു ജാ-ത-നായ്
Title: നിര്‍-മ്മ-ല ശിശു ജാ-ത-നായ്
English Title: Through long ages of the past
Translator (English): George K. Evans
Translator (Malayalam): Simon Zachariah
Refrain First Line: വാഗ്ദത്തം അവന്‍ പാലിച്ചു
Language: Malayalam
Source: Traditional French carol
Copyright: Public Domain
Tune Information
Name: [നിര്‍-മ്മ-ല ശിശു ജാ-ത-നായ്]
Key: G Major or modal
Source: 19th Century French Carol
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us