14775. നാഥാ ആ പ്രഭാതം!

പല്ലവി:
നാഥാ ആ പ്രഭാതം!
നാഥാ അപ്രമേയം!
എൻ നാഥാ ആ പ്രഭാതം,
താരക-ങ്ങൾ വീഴുമ്പോൾ.

1 പാ-പത്തെ ക്ഷമി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]

2 പാപിയോ പ്രാർ-ത്ഥി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]

3 ക്രിസ്ത്യാനി ആർപ്പി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]

4 ക്രിസ്ത്യാനി പാടി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]

Text Information
First Line: പാ-പത്തെ ക്ഷമി-ക്കും
Title: നാഥാ ആ പ്രഭാതം!
English Title: You'll hear a sinner mourn
Translator: Simon Zachariah
Refrain First Line: നാഥാ ആ പ്രഭാതം!
Language: Malayalam
Source: African American spiritual
Copyright: Public Domain
Tune Information
Name: [പാ-പത്തെ ക്ഷമി-ക്കും]
Key: G Major or modal
Source: African American spiritual



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us