14755. ധീരരായ് മുന്നേറി പോകാം

1 ധീ-രരാ-യ് മു-ന്നേ-റി പോകാം,
ദൈ-വ വി-ളി കേൾ;
ധീ-രത തെ-ളിയിക്ക നീ,
ധീ-രർ പാതയിൽ.

പല്ലവി:
യേ-ശുവിൻ ക്രൂ-ശുയർത്തീടാം,
സർ-വ്വ ശക്തിയായ്.
ര-ക്ഷകന്റെ നാ-മം പാടാം,
യു-ദ്ധ ഗാ-ന-മായ്.

2 ധ-രിപ്പിൻ സർ-വ്വാ-യുധങ്ങൾ,
യേ-ശു നാ-യകൻ.
സാ-ത്താൻ സൈ-ന്യം നേ-രി-ടേണം,
ജ-യം കൃപയാൽ. [പല്ലവി]

3 നാ-യകൻ തൻ ആ-ജ്ഞ കേൾപ്പിൻ,
ആ-ത്മ വാളേന്തൂ.
കീ-ഴടക്കാൻ മു-ന്നേ-റിടാം,
വേ-ദ വാക്യത്താൽ. [പല്ലവി]

4 ത-ന്നിൽ വി-ശ്വസി-ക്കുന്നവർ,
പാ-ടും ഹോശാന്ന.
തൻ കൊടി കീഴ് പ്രാ-പി-ച്ചീടും,
ജീ-വ കി-രീടം. [പല്ലവി]

Text Information
First Line: ധീ-രരാ-യ് മു-ന്നേ-റി പോകാം
Title: ധീരരായ് മുന്നേറി പോകാം
English Title: Forward, soldiers, bold and fearless
Author: Fanny Crosby
Translator: Simon Zachariah
Refrain First Line: യേ-ശുവിൻ ക്രൂ-ശുയർത്തീടാം
Meter: 85.85 D
Language: Malayalam
Copyright: Public Domain
Tune Information
Name: INDIANA
Meter: 85.85 D
Key: A♭ Major
Source: Old Scottish Tune
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us