Text:ദൈവത്തെ സ്തുതിക്ക
Author:Martin Rinckart
Translator (English):Catherine Winkworth
Translator (Malayalam):Unknown
Tune:OLD 100TH
Composer (attributed to):Louis Bourgeois
Media:MIDI file

14724. ദൈവത്തെ സ്തുതിക്ക

1 ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷ-മായ്
ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോ-കം
നാനാ നന്മകളാൽ ശിശു പ്രായം മുതൽ
നമ്മെ താൻ നടത്തി അന്നേപോലിന്നുമേ

2 ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപ തന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തു സൂക്ഷിക്കട്ടെ

3 സ്തുതി സ്തോത്രമെല്ലാം ദൈവപിതാ പുത്ര-നും
അവരുമായി സ്വർഗേ വാഴുന്നോനും കൊടുപ്പിൻ
ഭൂസ്വർഗ്ഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും.

Text Information
First Line: ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷ-മായ്
Title: ദൈവത്തെ സ്തുതിക്ക
English Title: Now thank we all our God
Author: Martin Rinckart
Translator (English): Catherine Winkworth
Translator (Malayalam): Unknown
Meter: LM
Language: Malayalam
Copyright: Public Domain
Tune Information
Name: OLD 100TH
Composer (attributed to): Louis Bourgeois (1551)
Meter: LM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us