14685. തൈലമുണ്ടേ ഗിലയാദില്‍

പല്ലവി:
തൈലമുണ്ടേ ഗിലയാദില്‍
പൂര്‍ണ്ണ സൌഖ്യമേകാന്‍
തൈലമുണ്ടേ ഗിലയാദില്‍
ആത്മാവെ രക്ഷിപ്പാന്‍.

2 നിരാശ തോന്നീടുമ്പോള്‍
വൃഥാവായ്‌ തോന്നുമ്പോള്‍
ശുദ്ധാത്മാവെന്നെയെന്നും
ശക്തീകരിക്കുന്നേ [പല്ലവി]

3 പ്രാര്‍ത്ഥിക്കും പൗലൂസോളം
വാഗ്മി പത്രോസോളം
വളര്‍ന്നില്ലെങ്കില്‍ നീയോ
യേശുവെ സാക്ഷിക്ക. [പല്ലവി]

Text Information
First Line: നിരാശ തോന്നീടുമ്പോള്‍
Title: തൈലമുണ്ടേ ഗിലയാദില്‍
English Title: Sometimes I feel discouraged
Translator: Simon Zachariah
Refrain First Line: തൈലമുണ്ടേ ഗിലയാദില്‍
Language: Malayalam
Source: African-American spiritual
Copyright: Public Domain
Tune Information
Name: BALM IN GILEAD
Key: F Major or modal
Source: African-American spiritual
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.