14607. ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ

1 ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
ഭൂലോകം വാ-ഴ്ത്തട്ടേ തൻ പൊൻ നാമം

ചരണങ്ങൾ:
ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
മുന്നേ പോകും ക്രൂശതിൻ കൊടി

2 വീണ്ടും ജനിച്ച ക്രൂശതിന്റെ ഭ്രുത്യർ
നെറ്റിയിലേന്തും ക്രൂശതിൻ മുദ്ര [ചരണങ്ങൾ]

3 വാഗ്ദത്തം പോലെ തന്നോടടുപ്പിപ്പാൻ
അന്നു നാഥൻ ക്രൂശതിലേറി [ചരണങ്ങൾ]

4 ജയത്തിൻ ഗാനം എന്നും മുഴക്കീടാം
ക്രൂശിൻ ജയം സ്തോത്രമായെന്നും. [ചരണങ്ങൾ]

Text Information
First Line: ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
Title: ക്രൂശുയർത്തിൻ തൻ സ്നേ-ഹം ഘോഷിപ്പാൻ
English Title: Led on the way by this triumant sign
Author: George W. Kitchin
Alterer: Michael R. Newbolt
Translator: Simon Zachariah
Refrain First Line: ദൈവ ജന-ത്തെ മുൻ നയിക്കുവാനായ്
Meter: 10 10 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: CRUCIFER
Composer: Sydney Hugo Nicholson (1916)
Meter: 10 10 refrain
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us