14595. ക്രിസ്തു വീണ്ടും ജീവിച്ചു

1 ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ
ശത്രുക്കൂട്ടം തോറ്റിതു ഹാ-അല്ലേ-ലു -യ്യാ
മേൽ ലോകങ്ങൾ പാടട്ടെ ഹാ-അല്ലേ-ലു -യ്യാ
ഭൂമി സ്തുതി ചെയ്യട്ടെ ഹാ-അല്ലേ-ലു -യ്യാ

2 മുറിവേറ്റു തിരു കാൽ ഹാ-അല്ലേ-ലു -യ്യാ
മൃത്യുവിന്റെ കയ്യിനാൽ ഹാ-അല്ലേ-ലു -യ്യാ
ശത്രുവിന്റെ തലയെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു ചതച്ചുടനെ ഹാ-അല്ലേ-ലു -യ്യാ.

3 കീഴ് ലോകത്തിൻ വാതിലിൻ ഹാ-അല്ലേ-ലു -യ്യാ
താക്കോൽ കിട്ടി പ്രഭു താൻ ഹാ-അല്ലേ-ലു -യ്യാ
തുറന്നിട്ടു വിശുദ്ധർ ഹാ-അല്ലേ-ലു -യ്യാ
ഏഴുന്നേറ്റനേകം പേർ ഹാ-അല്ലേ-ലു -യ്യാ

4 ഘോഷിപ്പിൻ തൻ ജനമേ ഹാ-അല്ലേ-ലു -യ്യാ.
വാഴ്ത്തുവിൻ തൻ നാമത്തെ ഹാ-അല്ലേ-ലു -യ്യാ
ക്രിസ്തു യേശു രക്ഷകൻ ഹാ-അല്ലേ-ലു -യ്യാ
എന്നുമേ പരാപരൻ ഹാ-അല്ലേ-ലു -യ്യാ

Text Information
First Line: ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ
Title: ക്രിസ്തു വീണ്ടും ജീവിച്ചു
Author: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [ക്രിസ്തു വീണ്ടും ജീവിച്ചു ഹാ-അല്ലേ-ലു -യ്യാ]
Key: C Major
Source: Lyra Davidica, 1708
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us