14540. ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും

1 ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും,
വിദൂരെ ഞാൻ ശ്രവിക്കുന്നു, പുതു സൃഷ്‌ടി തൻ ഗാനം.
കഠോ-ര പോ-രിന്നപ്പുറം ഞാൻ കേൾ-ക്കുന്നു നൽ ഗീതം,
എൻ ആ-ത്മാവിൽ ധ്വനിക്കുന്നു, വയ്യെനിക്കു പാടാതെ.

2 ആശ്വാസം പോയ്‌, ആനന്ദവും, ജീവിക്കുന്നു എൻ നാഥൻ
ചുറ്റും ഇരുൾ പരന്നാലും, തരുമവൻ സംഗീതം.
വൻ കാ-റ്റെൻ ശാ-ന്തി പോക്കീടാ താൻ ആ-ശ്രയം തരുമ്പോൾ
സർവ്വ-ത്തിൻ നാ-ഥൻ താതൻ താൻ, വയ്യെനിക്കു പാടാതെ

3 കണ്ണുയ-ർത്തി കാണുന്നു ഞാൻ, മേഘംമേൽ നീ-ലാആകാശം
ദിനവും പാത കാണുന്നു, ഞാൻ ആദ്യം സ്നേ-ഹിച്ചതാൽ
ക്രി-സ്തൻ ശാന്തി-എൻ ഹൃത്തതിൽ ഉറ-വ പോൽ ഒഴുകും
അവൻ -മൂലം അവകാശി, വയ്യെനിക്കു പാടാതെ

Text Information
First Line: ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും
Title: ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും
English Title: My life flows on in endless song
Author: Robert Lowry
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും]
Composer: Robert Lowry
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us