14517. എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ

1 എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എന്ത-നുഗ്രഹം! എന്തൊരാശ്വാസം!
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.

പല്ലവി:
ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ;
ചാ-രും, ചാ-രും, തൻ നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.

2 എന്തൊ-രാനന്ദം പിന്തു-ടരുവാൻ,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എ-ത്ര ശോഭിതം പാ-ത നിത്യവും,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും. [പല്ലവി]

3 എ-ന്തിനു ഭയം? എ-ന്തിന്നാകുലം?
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
നാ-ഥൻ ചാരെയാം, ശാ-ന്തി എകിടും,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും. [പല്ലവി]

Text Information
First Line: എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ
Title: എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ
English Title: What a fellowship, what a joy divine
Author: Elisha A. Hoffman (1887)
Translator: Simon Zachariah
Refrain First Line: ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ
Language: Malayalam
Copyright: Public Domain
Tune Information
Name: [എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ]
Composer: Anthony Johnson Showalter
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us