14414. അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-

1 അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-
നിങ്ങളെല്ലാം ആശ്വസിക്കും എന്നാലെ.

2 എന്നൊരുവൻ പറയുന്നു നീ കേൾക്കുന്നുവോ?
അതു നിന്റെ രക്ഷിതാവു അല്ലയോ?

3 പിൻ ചെല്ലുവാൻ എന്തുകാണും അടയാളങ്ങൾ?
കൈകാൽ പാർശ്വമെന്നിവയിൽ പാടുകൾ.

4 രാജാവിനെപ്പോലവനെന്തുള്ളു ലക്ഷണം?
മുള്ളുകൾ കൊണ്ടു തലമേൽ കീരീടം.

5 ഞാനവനെ പിഞ്ചെല്ലുമ്പോളെന്തുമേ ഫലം?
ദുഃഖം കഷ്ടം വേദനകൾ അദ്ധ്വാനം.

Text Information
First Line: അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-
Title: അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-
Alterer: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: STEPHANOS
Composer: Henry Williams Baker (1868)
Meter: 85.83
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us